സിപിഎം എംഎൽഎ കെ കുഞ്ഞിരാമൻ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ പരാതി
കേരള സർവകലാശാലയിലെ പ്രൊഫസറായ ശ്രീകുമാർ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യാേഗസ്ഥനായി കാസർകോട്ട് ജില്ലയിലെ ആലക്കോട് ജിഎൽപി സ്കൂളിൽ എത്തിയപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകുമാർ